ബോള്‍ ഗാര്‍ഡന്‍ സെറ്റ് ചെയ്ത് വീടിനു മുന്‍പില്‍ തൂക്കിയാല്‍ അടിപൊളിയാവും. ഉണ്ടാക്കുന്ന വിധം കാണാം.
വ്യത്യസ്തമായൊരു ബോള്‍ ഗാര്‍ഡന്‍ സെറ്റ് ചെയ്യുന്നത് പരിചയപ്പെടുത്തുകയാണിവിടെ. ഇതുപോലുള്ള പൂന്തോട്ട മാതൃകകള്‍ വീടിന്റെ ഭംഗി വര്‍ദ്ധിപ്പിക്കും.
ഇതിനായി പ്ലാസ്റ്റിക് വലയം ഉള്ള ചെറിയ ഇരുമ്പ് വലകള്‍ ആവശ്യമാണ്. ഇതിനെ മുറിച്ച് ഒരു ചതുരപ്പെട്ടി പോലെ ഉണ്ടാക്കി എടുക്കുക. അതിന്റെ ഉള്ളില്‍ ഗ്രീന്‍ നെറ്റ് ഇറക്കി ഉറപ്പിച്ചു ചകിരിചോര്‍ കൂടുതലുള്ള നടീല്‍ മിശ്രിതം നിറയ്ക്കുക.
എല്ലാ വശവും അടച്ചതിനു ശേഷം സ്റാര്‍ ഗ്രാസ് പോലുള്ള ചെറിയ ഇലചെടികള്‍ ഗ്രീന്‍ നെറ്റിന്റെ ഉള്ളിലേയ്ക്ക് കയറ്റി മുഴുവനായി ഉറപ്പിച്ചു ബോള്‍ ഗാര്‍ഡന്‍ തയ്യാറാക്കാം. ഇതുണ്ടാക്കുന്ന വിധം കാണാം.
ഇതുപോലുള്ള ഐഡിയാകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/FrGWGMnT2p67hOAStzY0Vy

ഇത് hanghing plant ആണോ
ReplyDelete