വാട്ടര്‍ ക്യാന്‍ കൊണ്ടൊരു പൂന്തോട്ടം ഉണ്ടാക്കിയാലോ
വെറുതെ ഇതില്‍ മണ്ണ് നിറച്ച് ചെടികള്‍ വെക്കുനതിനെക്കാള്‍ കുറച്ചു അലങ്കാര പണികള്‍ ചെയ്‌താല്‍ കാണാന്‍ കിടു ആകും. ഇതിനായി ഗാര്‍ഡന്‍ ഹോസില്‍ ചെറിയ കമ്പികള്‍ കയറ്റി വളച്ചു നമുക്ക് ഇഷ്ട്ടമുള്ള ആകൃതിയില്‍ ഉറപ്പിക്കാം.
ഇത് മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ ഉള്ള സ്ടാണ്ടുകള്‍ pvc പൈപ്പ് കൊണ്ട് ഉണ്ടാക്കിയെടുക്കാം. ക്യാനുകളില്‍ ആകര്‍ഷകമായ നിറങ്ങള്‍ അടിച്ചു ഇവയെ മനോഹരമാക്കാം.
ഇത് നിര്‍മ്മിക്കുന്ന രീതി വീഡിയോ ആയി കാണാം.
പുതിയ പോസ്റ്റുകള്‍ ലഭിക്കുവാനായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Bm1aJAtwAjpE5Gift1bIhT


No comments