കുപ്പിയുടെ അടപ്പ് ഉപയോഗിച്ച് ചെടിച്ചട്ടി അടിപൊളിയാക്കുന്നത് കാണാം.
പൂന്തോട്ടം കുറച്ച് ഭംഗി കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ഒരു ഗാര്‍ഡന്‍ ടിപ്സ് ആണ് ഇവിടെ കാണിക്കുന്നത്.
ഉപയോഗം കഴിഞ്ഞ വിവിധ നിറങ്ങളില്‍ ഉള്ള പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ് ഉപയോഗിച്ചാണ് ഈ മാതൃകയുടെ നിര്‍മ്മാണം.
പ്ലാസ്റ്റിക് ചെടിച്ചട്ടിയുടെ പുറമേ ഗ്ലു ഗണ്‍ ഉപയോഗിച്ച് കൊണ്ട് അടപ്പുകള്‍ ഒട്ടിച്ചു ചേര്‍ത്താണ് ആകര്‍ഷണീയമാക്കുന്നത്. നിര്‍മ്മിക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.

No comments