ഒരു രൂപ പോലും മുടക്കാതെ ഓര്‍ക്കിഡ് വളര്‍ത്തുവാന്‍ ഒരു കിടില്ലന്‍ മാര്‍ഗ്ഗം.
ചെടികള്‍ വളര്‍ത്തുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ പണം മുടക്കേണ്ടി വരിക ചെടിച്ചട്ടികള്‍ വാങ്ങുവാനായിരിക്കും.
എന്നാല്‍ ഓര്‍ക്കിഡ് പോലുള്ള ചെടികള്‍ വളര്‍ത്തുവാന്‍ പണം മുടക്കാതെ ഒരു ചെടിച്ചട്ടി നമ്മുടെ എല്ലാവരുടെയും വീട്ടില്‍ ഉണ്ട്.
തേങ്ങ എടുത്തതിനു ശേഷമുള്ള ചകിരി തൊണ്ടാണ് താരം. ഇതിനായി തേങ്ങ പൊതിക്കുമ്പോള്‍ മുഴുവന്‍ തൊണ്ട് വേര്‍പെട്ടു പോവാതെ എടുക്കണമെന്ന് മാത്രം.
എങ്ങിനെയാണ് തൊണ്ടിനെ ഓര്‍ക്കിഡ് വളര്‍ത്തുവാന്‍ ഉതകുന്ന രീതിയിലേയ്ക്ക് മാറ്റുന്നത് എന്ന് കാണാം.
കൂടുതല്‍ ഗാര്ഡന് ഐഡിയാസ് ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/DGRhtbHfjYkGgeD6zbZjmA

Good idea
ReplyDelete