ബോഗൈന്‍വില്ല ചെടികളുടെ ഈ പരിചരണങ്ങള്‍ അറിഞ്ഞിരുന്നാല്‍ നിറയെ പൂക്കള്‍ ഉണ്ടാവും.
ജനുവരി മുതല്‍ മേയ് മാസം വരെ നിറയെ പൂക്കള്‍ ഇടുന്ന ചെടിയാണ് ബോഗൈന്‍ വില്ല. കൃത്യമായ പരിചരണം ഉണ്ടങ്കില്‍ ഇലകള്‍ കാണാത്ത വിധം ചെടിയില്‍ പൂക്കള്‍ കൊണ്ട് നിറയും.
നിരവധി നിറങ്ങളില്‍ പൂക്കള്‍ ഇടുന്ന ബോഗൈന്‍വില്ല ചെടികള്‍ ഇപ്പോള്‍ വിപണിയില്‍ വാങ്ങുവാന്‍ ലഭിക്കും. ഒറ്റ ചെടി മാത്രം വളര്‍ത്താതെ ഒരേ നിറത്തില്‍ ഒരുകൂട്ടം ചെടികള്‍ വളര്‍ന്നു പൂക്കള്‍ ഇടുന്നതാണ് എപ്പോഴും കാണുവാന്‍ ഭംഗിയുള്ളത്.
ബോഗൈന്‍വില്ല ചെടികള്‍ നിറയെ പൂക്കുവാന്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/GCJclhfj8G6Atg4FDyuRQZ
No comments