ഓര്‍ക്കിഡ് വളര്‍ത്തുവാന്‍ 12 ടിപ്സുകള്‍
ഓര്‍ക്കിഡ് കൃഷിയിലേയ്ക്ക് ധാരാളം പേര്‍ പുതിയതായി കടന്നുവരുന്നുണ്ട്. പൂക്കളുടെ ഭംഗി തന്നെയാണ് കൂടുതല്‍ പേരെയും ഇതിലേയ്ക്ക് ആകര്‍ഷിക്കുന്നത്.
സ്ഥിരമായി പണ്ട് മുതല്‍ വളര്‍ത്തുന്ന ഇനങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ ഇനങ്ങള്‍ ധാരാളം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
ഓരോ ഇനത്തിന്റെയും പരിചരണം വ്യത്യസ്തമാണെങ്കിലും പൊതുവായി ഓര്‍ക്കിഡ് കൃഷിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
ഓര്‍ക്കിഡ് ചെടികള്‍ ആരോഗ്യത്തോടെ വളരുവാനും നിറയെ പൂക്കള്‍ ഉണ്ടാകുവാനും 12 ടിപ്സുകള്‍ വിശദമായി വീഡിയോ കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Ldl1VSVlJDU9s1xXPyud6Z

No comments