തണുപ്പ് കാലത്ത് അദീനിയം ചെടിക്ക് ഈ പരിചരണങ്ങള്‍ ഉറപ്പ് വരുത്തുക.
ഡിസംബര്‍ മുതല്‍ തുടങ്ങുന്ന തണുപ്പ് സമയം അദീനിയം ചെടികളെ സംബന്ധിച്ച് ഏറെ ശ്രദ്ധ ആവശ്യമുള്ള സമയമാണ്.
ഇലകള്‍ വളരെ കുറവായി മാത്രമേ ഉണ്ടാവുകയുള്ളൂ. അതുപോലെ തന്നെ ചെടിയിലുള്ള ഇലകള്‍ പോഴിയുവാനും തുടങ്ങും. ഇത് സാധാരണമാണ് എന്ന് മനസിലാക്കണം.
അതുപോലെ തന്നെ പൂമൊട്ടുകള്‍ കൊഴിയുന്ന പ്രതിഭാസവും തണുപ്പ് കാലത്ത് ഉണ്ടാവാറുണ്ട്. ഇത് ചെടികള്‍ തണുപ്പിനെ അതിജീവിക്കുവാന്‍ സ്വാഭാവികമായി ചെയ്യുന്ന കാര്യമാണ്.
തണുപ്പ് കാലാവസ്ഥയില്‍ അദീനിയം ചെടികളില്‍ ഫംഗല്‍ രോഗങ്ങള്‍ വരന്‍ സാധ്യത കൂടുതലാണ്. ഇതിനു കൃത്യമായി കീടനാശിനി പ്രയോഗം ചെയ്യണം.
അദീനിയം ചെടിയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമായി വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ldl1VSVlJDU9s1xXPyud6Z

No comments