അദീനിയം വിത്തുകള്‍ ഇതുപോലെ കിളിര്‍പ്പിച്ചെടുക്കാം
വിപണിയില്‍ നല്ല വിലയുള്ള ചെടികളാണ് അദീനിയം. അതിനാല്‍ തന്നെ അദീനിയം ചെടികള്‍ വളര്‍ത്തുന്നവര്‍ തൈകള്‍ ഉണ്ടാക്കാറുണ്ട്.
കമ്പുകള്‍ കിളിര്‍പ്പിച്ചും വിത്തുകള്‍ പാകിയും അദീനിയം ചെടികള്‍ ഉണ്ടാക്കാം. എന്നാല്‍ പലപ്പോഴും വിത്തുകള്‍ പാകിയാല്‍ കിളിര്‍ക്കാറില്ല എന്ന് പലരും പറയാറുണ്ട്.
അദീനിയം ചെടിയില്‍ നിറയെ പൂക്കള്‍ ഉണ്ടാകുവാനുള്ള ബൂസ്റ്റര്‍ വളം വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയുക https://amzn.to/435mOVg
വിത്തുകള്‍ പാകുന്ന ശരിയായ രീതികള്‍ അറിഞ്ഞിരുന്നാല്‍ വളരെ എളുപ്പത്തില്‍ മുളപ്പിച്ചു തൈകള്‍ ഉണ്ടാക്കാം.
വിത്തില്‍ നിന്നും തൈകള്‍ ഉണ്ടാക്കുന്ന മൂന്ന് വ്യത്യസ്ത രീതികള്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വിശദമായ വീഡിയോ കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ldl1VSVlJDU9s1xXPyud6Z

No comments