Latest Updates

താമര വീട്ടില്‍ വളര്‍ത്താം ... നിറയെ പൂക്കളുമായി

വീടിനു മുറ്റത്ത് താമര പൂത്തു നില്‍ക്കുന്നത് കാണുന്നത് തന്നെ ആരുടെയും മനം കുളിര്‍പ്പിക്കും. മാത്രമല്ല വീടിനു ഐശ്വര്യം നല്‍കുന്ന ചെടി കൂടിയാണിത്.

എന്നാല്‍ പലരും പറയുന്ന കാര്യമാണ് താമരയുടെ ഇലകള്‍ പുഴു തിന്നുന്നു എന്നുള്ളത്.

പുഴുക്കളുടെ ആക്രമണം നിയന്ത്രിചില്ലങ്കില്‍ ഇലകള്‍ മുഴുവന്‍ തിന്നു താമര ചെടി തന്നെ നശിച്ചു പോവുന്ന അവസ്ഥയിലെത്തും.

ഇവയെ നിയന്ത്രിക്കുവാന്‍ എന്തൊക്കെ കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത് എന്ന് നോക്കാം.  watch on എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയുക.

No comments