പത്തുമണി ചെടികള്‍ കൊണ്ടൊരു കിടില്ലന്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍
ഒരു ചെടിച്ചട്ടിയില്‍ ആണ് ഈ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പില്ലര്‍ ഉറപ്പിച്ചിരിക്കുനത്. നിര്‍മ്മാണ രീതി അറിയുവാന്‍ വീഡിയോ കാണുക.
ഏത് സ്ഥലത്തേക്കും എടുത്തു മാറ്റുവാന്‍ പറ്റും എന്നതാണ് ചെടിച്ചട്ടിയില്‍ ഇതു പോലെ ഉണ്ടാക്കുന്നത് കൊണ്ടുള്ള ഗുണം.
അടിയില്‍ കുറച്ചു കല്ലുകള്‍ ഇട്ടു pvc പൈപ്പ് ആദ്യം ഉറപ്പിക്കണം. ഇരുമ്പ് വലയില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ് ഉറപ്പിക്കുക. ഉള്ളില്‍ മണ്ണ് നിറച്ചതിനു ശേഷം പ്ലാസ്റ്റിക് ഷീറ്റില്‍ സുഷിരങ്ങള്‍ ഇട്ടു പത്തുമണി തണ്ടുകള്‍ നടാം.
pvc പൈപ്പിനുള്ളില്‍ കൂടി വെള്ളം ഒഴിച്ച് കൊടുത്താല്‍ എല്ലാ ചെടികള്‍ക്കും ആവശ്യമായ വെള്ളം ലഭിക്കും.

No comments