പുതിയ ഓര്‍ക്കിഡ് നടുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
രാവിലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം ഓര്‍ക്കിഡ് തൂക്കുവാന്‍. ഗ്രൌണ്ട് ഓര്‍ക്കിഡ് അല്ലാത്ത ഒന്നിനും മണ്ണ് ആവശ്യമില്ല.
ഉണങ്ങിയ തൊണ്ട്,ഇഷ്ട്ടിക അല്ലങ്കില്‍ ഓട് കഷണങ്ങള്‍, മരക്കരി എന്നിവയാണ് ഓര്‍ക്കിഡ് നടാന്‍ വേണ്ടി തയാറാക്കേണ്ടത്. വായു സഞ്ചാരം സാധ്യമായ ചട്ടികളില്‍ വേണം ഓര്‍ക്കിഡ് നടുവാന്‍.
പുതിയ തണ്ടുകള്‍ ഇളക്കിഎടുക്കുമ്പോള്‍ വേരുകള്‍ പൊട്ടാതെ ശ്രദ്ധിക്കണം. പുതിയ ചെടികളുടെ കൂടുതല്‍ നടീല്‍ കാര്യങ്ങള്‍ വീഡിയോയില്‍ കാണാം.

No comments