ഉപയോഗ ശൂന്യമായ ടയറുകളില്‍ ഇതുപോലെ ചെടി നട്ട് മനോഹരമാക്കാം
ടയറിനെ ഉയര്‍ത്തി നിര്‍ത്തുന്നതിനായി കാലുകള്‍ ഉണ്ടാക്കുവാന്‍ പ്ലാസ്റ്റിക് കുപ്പികളും സിമന്റും ആവശ്യമാണ്. അതുപോലെ തന്നെ ആകര്‍ഷകമാക്കുവാന്‍ വിവിധ നിറത്തിലുള്ള പെയിന്‍റുകളും വേണം.
ഇവ ഉപയോഗിച്ച് മനോഹരമായ ടയര്‍ ചെടി ചട്ടി ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
കൂടുതല്‍ ഗാര്‍ഡന്‍ ഐഡിയാസ് ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LIZVF1KMAOeHkCy7uoK8tE

No comments