Latest Updates

മികച്ച രീതിയില്‍ വിളവെടുക്കുന്ന പഴവര്‍ഗ്ഗ തോട്ടം കാണാം.

ഇഷ്ട്ടത്തോടെ കൃഷി ചെയ്‌താല്‍ നൂറുമേനി ഫലം നല്‍കും എന്നാണു പറയാറുള്ളത്.

അത്തരത്തില്‍ മനോഹരമായി ഒരു പഴവര്‍ഗ്ഗ തോട്ടം സൃഷ്ടിച്ച് എടുത്തിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്വദേശിയായ ഈ കര്‍ഷകന്‍.

ഇദ്ദേഹത്തിന്റെ കൃഷി കാഴ്ചകള്‍ കാണാം. 

No comments