ഫൈക്കസ് പാണ്ട ചെടിയുടെ പ്രത്യേകതകളും തൈകള്‍ ഉണ്ടാക്കുന്നതും കാണാം.
മണ്ണില്‍ നടുകയാണെങ്കില്‍ പടര്‍ന്നു വളര്‍ന്നു മരം ആകുന്ന ഇനമാണിത്. നല്ലതുപോലെ ആകൃതിയില്‍ പ്രൂണ്‍ ചെയ്താണ് ഫൈക്കസ് പാണ്ട വളര്‍ത്തേണ്ടത്.
പുല്‍ത്തകിടി ഉള്ള സ്ഥലങ്ങളില്‍ കൃത്യമായ അകലത്തില്‍ പ്രൂണ്‍ ചെയ്തു നിര്‍ത്തിയിരിക്കുന്ന ഇവ കാണാന്‍ മനോഹരമാണ്.
വലിയ പരിചരണങ്ങള്‍ ആവശ്യമില്ലാത്ത ഈ ചെടിയുടെ വിശേഷങ്ങളും തൈകള്‍ ഉണ്ടാക്കുന്ന വിധവും വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/H7XmGWhF3T5ACAftzNbNfW

No comments