Latest Updates

പ്ലാസ്റ്റിക് കുപ്പികൊണ്ടൊരു വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍.

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ പലവിധ മോഡലുകള്‍ നമ്മള്‍ മുന്പ് പരിചയപ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക്ക് കുപ്പി ഉപയോഗിച്ച് നിര്‍മ്മിക്കാവുന്ന ഒരു മാതൃകയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇതിനായി 2 ലിറ്ററിന്റെ കുപ്പികളാണ് അഭികാമ്യം. നല്ലതുപോലെ പൂക്കള്‍ ഇടുന്ന ചെടികള്‍ വേണം ഇത്തരത്തില്‍ ഉള്ള പൂന്തോട്ട മാതൃകകളിലേയ്ക്ക് തിരഞ്ഞെടുക്കുവാന്‍. ഇത് നിര്‍മ്മിക്കുന്ന വിധം വീഡിയോ ആയി കാണാം


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സ്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/GCJclhfj8G6Atg4FDyuRQZ

No comments