Latest Updates

ഡയാന്തസ് ചെടി നിറയെ പൂക്കുവാന്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കുക.



ഡയാന്തസ് ചെടി പൂക്കള്‍ ഇടുന്ന സമയമാണിപ്പോള്‍. എന്നാല്‍ കൃത്യമായ പരിചരണം കൊടുത്താല്‍ മാത്രമേ ചെടി തിങ്ങി നിറഞ്ഞു പൂക്കുകയുള്ളു.

ചെടികള്‍ക്ക് ലഭിക്കുന്ന സൂര്യപ്രകാശവും ജലത്തിന്റെ അളവും ക്രമീകരിക്കേണ്ടത് ആവശ്യമാണ്‌.

അതുപോലെ തന്നെ പൂക്കള്‍ പൊഴിയുന്ന കമ്പുകള്‍ മുറിച്ചു വിടുകയും വേണം. ഡയാന്തസ് ചെടികളുടെ പരിചരണം വിശദമായി വീഡിയോ ആയി കാണാം.


ചെടികളെ കുറിച്ചുള്ള കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Bm1aJAtwAjpE5Gift1bIhT

No comments