Latest Updates

മണിപ്ലാന്റ് മനോഹരമായി അലങ്കരിക്കുന്ന വിധം കാണാം.

മണിപ്ലാന്റ് സെറ്റ് ചെയ്യുന്ന പലവിധ മാതൃകകള്‍ മുന്‍പുള്ള പോസ്റ്റുകളില്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ വീടുകളിലും ഓഫീസുകളിലും മണിപ്ലാന്റ് നല്ല ഭംഗിയായ്‌ വളര്‍ത്താവുന്ന മറ്റൊരു മാതൃകയാണ് ഇവിടെ പങ്കു വെക്കുന്നത്.

ഇതിനായി ഒരേ വലിപ്പമുള്ള പ്ലാസ്റ്റിക് പാത്രങ്ങളും pvc പൈപ്പും ഇവ ഉറപ്പിച്ചു നിര്‍ത്തുവാനുമായുള്ള പ്ലാസ്റ്റിക്‌ ചെടിച്ചട്ടിയും ആവശ്യമാണ്‌.

നല്ല നീളമുള്ള മണിപ്ലാന്റ് തണ്ടുകളാണ് ഇതില്‍ നടാനായി തിരഞ്ഞെടുക്കേണ്ടത്. ഇത് നിര്‍മ്മിക്കുന്ന വിധം വീഡിയോ ആയി കാണാം. 


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/DkiPlZMht4w88nnJUFlcvY

No comments