Latest Updates

മുരടിച്ചു നില്‍ക്കുന്ന ചെടികള്‍ക്ക് കൊടുക്കുവാന്‍ ഇതുപോലെ വളം തയാറാക്കാം.

തണുപ്പുകാലം കഴിഞ്ഞ് വേനല്‍ തുടങ്ങിയതോടെ മിക്ക ചെടികളുടെയും വളര്‍ച്ചയില്‍ മുരടിപ്പ് ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ട്.

ഈ സമയമാണ് ചെടികള്‍ക്ക് ഏറ്റവും കൂടുതല്‍ അളവില്‍ വളം ആവശ്യമുള്ളത്. ചെടിയുടെ എണ്ണത്തിനനുസരിച്ചു ഇതിനായി ആവശ്യമുള്ള പലവളങ്ങള്‍ തമ്മില്‍ കൂട്ടി കൊടുക്കേണ്ട വളം തയാറാക്കാം.

ഇതില്‍ ഏറ്റവും കൂടുതല്‍ അളവ് ആവശ്യമുള്ളത് ചാണകപൊടിയാണ്. അത് ലഭ്യമല്ലങ്കില്‍ ആട്ടിന്‍കാഷ്ട്ടം ഉപയോഗിക്കാം. കൂടാതെ എല്ലുപൊടി, വെപ്പില്‍ പിണ്ണാക്ക് തുടങ്ങിയവയും ആവശ്യമാണ്.

ഇത് നിര്‍മ്മിക്കുന്ന വിധം വിശദമായി വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/J4bbNVpVCgsHLmJ7BSgQ08

No comments