നിറമുള്ള കല്ലുകള്‍ ഉണ്ടാക്കുന്നത് കാണാം.
ചെടിച്ചട്ടികള്‍ക്ക് ഭംഗി കൂട്ടുവാന്‍ പലരും വിവിധ നിറങ്ങളിലുള്ള കല്ലുകള്‍ ഇടാറുണ്ട്. പ്രത്യേകിച്ച് ഇന്‍ഡോര്‍ ആയി വെക്കുന്ന ചട്ടികളിലും ലിവിംഗ് റൂം അലങ്കരിക്കാനുമൊക്കെ ഇത് ഉപയോഗിച്ച് വരുന്നു.
അതുപോലെ തന്നെ അക്വേറിയത്തിനുള്ളില്‍ ഇടാനും കൂടുതല്‍ അളവില്‍ ഉള്ള കല്ലുകള്‍ ആവശ്യമാണ്.
നിറങ്ങള്‍ ഇല്ലാത്ത സാധാരണ കല്ലുകളെക്കാള്‍ ആകര്‍ഷകമായ നിറങ്ങള്‍ ഉള്ളവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇവയ്ക്കു വില കൂടുതല്‍ ആണ് താനും.
എന്നാല്‍ നിറങ്ങള്‍ ഉള്ള കല്ലുകള്‍ നമ്മുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതെയുള്ളൂ. ഇതിനായി സാധാരണ കല്ലുകളും കല്ലുകളില്‍ പറ്റിപിടിക്കുന്ന പെയിന്‍റുകളും വളരെ വിലകുറവില്‍ വാങ്ങാന്‍ കിട്ടും.
ഇങ്ങിനെ വാങ്ങുന്ന കല്ലുകളിലെയ്ക്ക് നിറം പിടിപ്പിക്കന്ന രീതി വീഡിയോ ആയി കാണാം.
കൂടുതല്‍ വീഡിയോകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/HWLZJEOyrqvJjHAAm7M52n
No comments