എന്ത് ഭംഗിയാ ഇതുപോലൊരെണ്ണം വീട്ടില്‍ ഉണ്ടാക്കിയാല്‍...
ഇത് കാണുമ്പോള്‍ തന്നെ മനസ്സിന് കുളിര്‍മ്മ തോന്നുന്നില്ലേ...നയന മനോഹരമായ ഒരു അക്വേറിയം പൂന്തോട്ടത്തില്‍ ... അതില്‍ ഓടി കളിക്കുന്ന നല്ല ഭംഗിയുള്ള മീനുകള്‍..!
കുറച്ച് ശ്രമിച്ചാല്‍ നമുക്കും ഇതുപോലെ ഉണ്ടാക്കിയെടുക്കാം. ഇതിനായി പൊട്ടാത്ത തരം അക്വേറിയം ഗ്ലാസുകള്‍ വലിയ അളവില്‍ വാങ്ങുവാന്‍ ലഭിക്കും.
സിമന്റു വര്‍ക്കുകള്‍ ചെയ്യുന്ന ഒരാളുടെ സഹായമുണ്ടങ്കില്‍ ഒരു ദിവസം കൊണ്ട് ഇത് നിര്‍മ്മിക്കാം. ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കണ്ടു മനസ്സിലാക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/GCJclhfj8G6Atg4FDyuRQZ
No comments