Latest Updates

റോസ് ചെടികളില്‍ ഈ തെറ്റുകള്‍ ചെയ്യരുത്.


ഒരുപാട് പേര്‍ റോസ് ചെടികള്‍ ഓമനിച്ചു വളര്‍ത്തുന്നവര്‍ ഉണ്ടാവും. പൂക്കളുടെ ഭംഗി തന്നെയാണ് റോസ് ചെടികളെ വ്യത്യസ്തമാക്കുന്നത്.

എന്നാല്‍ പരിചരണത്തില്‍ വരുത്തുന്ന തെറ്റുകള്‍ കാരണം പലരുടെയും ചെടികള്‍ നശിച്ചു പോവാറുണ്ട്.

എന്തൊക്കെയാണ് റോസ് ചെടിയുടെ പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് വിശദമായ വീഡിയോ കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/DGRhtbHfjYkGgeD6zbZjmA

No comments