Latest Updates

അഡീനിയം ചെടികള്‍ വേനല്‍കാലത്ത് പ്രൂണ്‍ ചെയ്യുന്ന വിധം കാണാം.


അഡീനിയം ചെടികള്‍ കാലാവസ്ഥയ്ക്ക് അനുസരിച്ച് കൃത്യമായ രീതിയില്‍ പ്രൂണ്‍ ചെയ്തു കൊടുത്താല്‍ മാത്രമേ നിറഞ്ഞു പൂക്കള്‍ ഉണ്ടാവുകയുള്ളൂ.

തണുപ്പ് കാലം കഴിഞ്ഞു ഫെബ്രുവരി മാസത്തില്‍ വേനല്‍കാലത്തിനു മുന്നോടിയായി അഡീനിയം ചെടികള്‍ പ്രൂണ്‍ ചെയ്തു കൊടുത്താല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ നിറയെ പൂക്കള്‍ ഉണ്ടാവും.

എങ്ങിനെയാണ് അഡീനിയം ചെടികളെ പ്രൂണ്‍ ചെയ്യുന്നതെന്ന് കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB

1 comment:

  1. Is there any remidy for buds falling and buds are not blooming properly

    ReplyDelete