Latest Updates

വര്‍ഷം മുഴുവന്‍ പൂക്കള്‍ ഇടുന്ന 20 ചെടികളെ പരിചയപ്പെടാം.


പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന പൂന്തോട്ടം ഒരുക്കുക എന്നത് ഏവരുടെയും ആഗ്രഹം ആണങ്കിലും പലപ്പോഴും പൂക്കള്‍ ഇല്ലാത്ത അവസ്ഥയിലാവും നമ്മുടെ പൂന്തോട്ടം ഉണ്ടാവുക.

അതിനു കാരണം നമ്മള്‍ തിരഞ്ഞെടുക്കുന്ന ചെടികളെ ആശ്രയിച്ചിരിക്കും. സീസണല്‍ ചെടികളാണ് വളര്‍ത്തുന്നതെങ്കില്‍ അതിനനുസരിച്ചുള്ള സമയങ്ങളില്‍ മാത്രമേ പൂക്കള്‍ ഉണ്ടാവുകയുള്ളൂ.

പരിചരണം താരതമേന്യ കുറവ് മതിയായ, എല്ലായ്പ്പോഴും പൂക്കള്‍ ഇടുന്ന 20 ചെടികളെ ഇവിടെ വിശദമായി പരിചയപ്പെടാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB


No comments