തണ്ണി മത്തന്‍ കൃഷി കൊണ്ട് ലക്ഷങ്ങള്‍ നേടിയ കൃഷിക്കാരന്‍
കൃഷി ചെയ്യുന്ന ആരോട് ചോദിച്ചാലും മിക്കപ്പോഴും ലഭിക്കുന്ന ഉത്തരം കൃഷി നഷ്ട്ടമാണ് എന്നായിരിക്കും.
എന്നാല്‍ തണ്ണിമത്തന്‍ കൃഷി ചെയ്തു രണ്ടു മാസങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിച്ച കര്‍ഷകനാണ് കോട്ടയം ജില്ലയിലെ പായിപ്പടുള്ള ജോണ്‍സണ്‍ ചേട്ടന്‍.
കൃഷി നഷ്ട്ടം വരാനുള്ള സാഹചര്യവും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്ന അലംഭാവങ്ങളുമെല്ലാം അദ്ദേഹം തന്റെ അനുഭവത്തില്‍ നിന്നും പറയുന്നു.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB
No comments