വാണ്ടറിംഗ് ജ്യു ചെടിയുടെ 6 ഇനങ്ങളെ പരിചയപ്പെടാം.
വളര്‍ത്തുവാന്‍ വളരെ എളുപ്പമുള്ള ഒരു ചെടിയാണ് വാണ്ടറിംഗ് ജ്യു. കൂടുതലും ഇവയെ ഹാങ്ങിംഗ് പ്ലാന്റ് ആയാണ് വളര്‍ത്തുന്നത്.
സാധാരണ എല്ലാവര്‍ക്കും പരിചയമുള്ള വാണ്ടറിംഗ് ജ്യു ചെടി വയലറ്റ് നിറത്തില്‍ വെള്ളയും പച്ചയും വരകളോടു കൂടിയവ ആയിരിക്കും.
എന്നാല്‍ ഈ ചെടി പല ഇനത്തിലും നിറത്തിലും ഉണ്ട്. ഇലകളുടെ നിറം തന്നെയാണ് ഇവയെ ആകര്‍ഷകമാക്കുന്നത്.
അത്തരത്തില്‍ വ്യത്യസ്തമായ 6 വാണ്ടറിംഗ് ജ്യു ചെടികളെ വിശദമായി വീഡിയോയില്‍ പരിചയപ്പെടാം. ഇവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ 9605991603 എന്ന നമ്പറില്‍ വാട്ട്സാപ് ചെയ്യുക.
വീഡിയോ കാണുവാന്‍ watch on എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയുക.
കൂടുതല്‍ ചെടികളുടെ വിശേഷങ്ങള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/E5bAiE5LKNW94DUj2bASYv

No comments