Latest Updates

ഇന്‍ഡോര്‍ ചെടികളെ മനോഹരമായി ക്രമീകരിക്കുന്നത് കാണാം.


ഇന്‍ഡോര്‍ ചെടികള്‍ ഇപ്പോള്‍ വളരെ ട്രെണ്ടിംഗ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. വീടുകളില്‍ മാത്രമല്ല ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇന്‍ഡോര്‍ ചെടികള്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു.

കാണുന്നവരില്‍ ഉണ്ടാക്കുന്ന പോസിറ്റീവ് വൈബ് തന്നെയാണ് ഇന്‍ഡോര്‍ ചെടികള്‍ക്ക് ഇത്രയും പ്രചാരം കിട്ടുവാന്‍ കാരണം.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെടികള്‍ നടുന്നതിലും ക്രമീകരിക്കുന്നതിലും എല്ലാം പുതുമകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

അത്തരത്തില്‍ അഥിതികളെ ആകര്‍ഷിക്കുന്ന ഒരു ഇന്‍ഡോര്‍ ഗാര്‍ഡന്‍ ഉണ്ടാകുന്നത് കാണാം.


No comments