ഇഞ്ച് പ്ലാന്റ് ഇതുപോലെ മനോഹരമായി വളര്‍ത്താം.
ഇഞ്ച് പ്ലാന്റ് അഥവാ വാണ്ടറിംഗ് ജ്യു ചെടി ഇലകളുടെ വ്യത്യസ്തമായ നിറങ്ങള്‍ കൊണ്ട് കാണാന്‍ വളരെ ഭംഗിയാണ്.
വെറുതെ ചട്ടിയില്‍ വളര്‍ത്തുന്നതിനേക്കാള്‍ ആകര്‍ഷകമായ ഗാര്‍ഡന്‍ മാതൃകകളില്‍ വളര്‍ത്തുമ്പോള്‍ ഇവ കാണാന്‍ കൂടുതല്‍ മനോഹരമാവും.
ഇത്തരത്തില്‍ വൃത്താകൃതിയില്‍ ഇഞ്ച് പ്ലാന്റിനെ നടുന്നത് കാണിക്കുകയാണിവിടെ. ഇതുണ്ടാക്കുന്ന വിധം കാണാം

No comments