ഇതുപോലെ ചെടികളെ കാണാന്‍ നല്ല ഭംഗിയല്ലേ ..
വിവിധങ്ങളായ റെഡിമെയ്ഡ് ഹാങ്ങിംഗ് ചട്ടികള്‍ ഇപ്പോള്‍ വാങ്ങാന്‍ കിട്ടും. ഓരോ ചെടിയുടെ കളറുകള്‍ അനുസരിച്ച് വരെ നിര്‍മ്മിച്ചവ ഉണ്ട്.
അതുപോലെ തന്നെ ചൂരല്‍ പോലുള്ളവ കൊണ്ട് നിര്‍മ്മിച്ച വ്യത്യസ്തങ്ങളായ ഹാങ്ങിംഗ് മാതൃകകളും ഉണ്ട്.
അത്തരത്തില്‍ ഉള്ളൊരു ഗാര്‍ഡന്‍ മാതൃക നിര്‍മ്മിക്കുന്ന വിധം ആണിവിടെ കാണിക്കുന്നത്. കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/CFU5Py71MdK2yqQaUHVeuS

No comments