നൂറിലധികം ഇനം മാമ്പഴ ശേഖരവുമായി ഒരു വീട്ടമ്മ.
നമ്മുടെയൊക്കെ വീടുകളില്‍ എത്ര ഇനം മാമ്പഴം ഉണ്ടാവും ..? രണ്ടോ മൂന്നോ ഇനം കാണും അല്ലെ.. ?
എന്നാല്‍ നൂറിലധികം ഇനത്തില്‍ പെട്ട മാമ്പഴ തോട്ടം ഒരുക്കിയിരിക്കുകയാണ് ബ്ലൈസി ജോര്‍ജ് എന്ന വീട്ടമ്മ.
കൊല്ലത്തും പാലക്കാടുമായാണ് ഇവരുടെ കൃഷിയിടങ്ങള്‍... കൂടുതല്‍ കാഴ്ചകള്‍ വീഡിയോ ആയി കാണാം
No comments