കൂണ്‍ കൃഷിയിലെ വിജയഗാഥ
ജോലി നഷ്ട്ടപെട്ടു ഇരുന്ന സമയത്ത് പരീക്ഷണാര്‍ത്ഥം കൂണ്‍ കൃഷിയിലേയ്ക്ക് ഇറങ്ങിയതാണ് അഞ്ചല്‍ സ്വദേശിയായ ശ്രീ. അശോകന്‍.
പതിനഞ്ചു കൂണ്‍ ബെഡുകളില്‍ തുടങ്ങി ഇപ്പോള്‍ പതിനഞ്ചായിരം കൂണ്‍ ബെഡുകളില്‍ എത്തി നില്‍ക്കുകയാണ് ഇദ്ദേഹം ഇപ്പോള്‍.
വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഫ്രഷ് കൂണ്‍ വിപണത്തിനു എത്തിച്ചാണ് ഇദേഹം മാര്‍ക്കറ്റ് കണ്ടെത്തിയത്.
കൃഷിയുടെ കൂടുതല്‍ കാഴ്ചകള്‍ കാണാം.
No comments