മണ്ണില്ലാതെയും കൃഷി ചെയ്യാം.
സാധാരണ നമ്മള്‍ കൃഷി ചെയ്യുന്നത് മണ്ണില്‍ ആയിരിക്കും. എന്നാല്‍ മണ്ണില്ലാതെയും വെള്ളത്തില്‍ വളരുന്ന ഇലപച്ചകള്‍ കൃഷി ചെയ്തു വിജയം നേടിയിരിക്കുകയാണ് വയനാട്ടിലെ ഈ കര്‍ഷകര്‍.
ബിയോണ്ട ലെറ്റൂസ് എന്ന ഇല പച്ചക്കറിയാണ് ഇവിടെ കൃഷി ചെയ്യുനത്. ഇവരുടെ കൃഷി വിശേഷങ്ങള്‍ കാണാം.
No comments