ഒരു കോടി രൂപയുടെ കൂണ്‍ ഫാം
വ്യാവസായിക അടിസ്ഥാനത്തില്‍ ഹൈടെക് കൂണ്‍ കൃഷി ചെയ്തു വിജയം നേടുകയാണ് കാസര്‍ഗോഡ് സ്വദേശിയായ സച്ചിന്‍ എന്ന യുവാവ്.
വീടിന്റെ ടെറസ്സില്‍ ചെറിയ തോതില്‍ തുടങ്ങിയ കൂണ്‍ കൃഷി വിജയമായതോടെ ഒരു കോടി രൂപയ്ക്ക് മുകളില്‍ കാര്‍ഷിക ലോണ്‍ എടുത്തു വലിയ കൂണ്‍ നിര്‍മ്മാണ യുണിറ്റ് തന്നെ സ്ഥാപിച്ചു.
പത്തോളം ജോലിക്കാര്‍ ഈ സ്ഥാപനത്തില്‍ വര്‍ക്ക് ചെയ്യുന്നു. സച്ചിന്റെ കൂണ്‍ കൃഷിയുടെ വിശേഷങ്ങള്‍ കാണാം.
No comments