Latest Updates

ഇന്‍ഡോര്‍ പ്ലാന്റ്സ് വെക്കാനുള്ള വിവിധ സ്ടാന്റുകള്‍ കാണാം.

നല്ല ഇന്‍ഡോര്‍ ചെടികള്‍ വീടിനുള്ളില്‍ വളരുന്നത് കാണുമ്പോള്‍ തന്നെ ഐശ്വര്യമാണ്. വീടിനുള്ളിലെ വായു ശുദ്ധീകരിക്കും എന്നൊരു കഴിവ് കൂടി ചില ഇന്‍ഡോര്‍ ചെടികള്‍ക്കുണ്ട്.

ലിവിംഗ് ഏരിയായിലും ബാല്‍ക്കണിയിലും സിറ്റ് ഔട്ടിലുമൊക്കെ വെക്കാന്‍ അനുയോജ്യമായ ധാരാളം പുതിയ ഇന്‍ഡോര്‍ ചെടികള്‍ ഇപ്പോള്‍ വിപണിയില്‍ ഉണ്ട്.

എന്നാല്‍ ഇവ മനോഹരമാക്കി വയ്ക്കണേല്‍ അതിനുള്ള സ്ടാന്ടുകള്‍ കൂടി ആവശ്യമാണ്. ഇപ്പോള്‍ വിവിധ മോഡലുകളില്‍ ഉള്ള ഇന്‍ഡോര്‍ സ്ടന്റുകള്‍ ഓണ്‍ലൈന്‍ ആയി വിലകുറവില്‍ വാങ്ങാന്‍ കിട്ടും.

അത്തരത്തിലുള്ള ചില സ്ടാന്റുകള്‍ പരിചയപ്പെടാം. 


ഇത് കോര്‍ണര്‍ ഏരിയായില്‍ വെക്കാന്‍ അനുയോജ്യമാണ്. 5 വലിയ ചെടികളോഅല്ലങ്കില്‍ ചെടികളും മറ്റു രൂപങ്ങളും ഇടകലര്‍ത്തി വെയ്ക്കാനും അനുയോജ്യമാണ്. ഇത് വാങ്ങാന്‍ ക്ലിക്ക് ചെയുക https://amzn.to/46MgPY4 



മൂന്ന് തട്ടുകള്‍ ആയിട്ടുള്ള സ്റ്റാന്ഡ് ആണിത് ... അധികം ഉയരം വെക്കാത്ത തരത്തിലുള്ള ചെടികളാണ് ഇതില്‍ അനുയോജ്യം. ഇത് വാങ്ങാനായി ക്ലിക്ക് ചെയ്യുക. https://amzn.to/4q3LKqg 



ഒറ്റ നിലയായുള്ള സ്ടാണ്ടുകള്‍ ആണിത്. സിറ്റ് ഔടിലും ബാല്‍ക്കണിയിലും ടെറസ്സിലുമൊക്കെ വെക്കാന്‍ അനുയോജ്യമാണിത് . ഇത് വാങ്ങാനായി ക്ലിക്ക് ചെയുക https://amzn.to/4mSrzZv


ചെടികളെ കുറിച്ചുള്ള  കൂടുതല്‍ അറിവുകള്‍ ലഭിക്കുവാന്‍ നമ്മുടെ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/LobXj5o1hCt4aAga0zWCGu?mode=ems_copy_t 





No comments