Latest Updates

വിയറ്റ്നാം കൃഷി മാതൃകയില്‍ വിജയം നേടാന്‍ അഖിലയും നന്ദുവും

ലോകത്ത് ഏറ്റവും വിജയകരമായി കുരുമുളക് കൃഷി ചെയ്തു വരുന്നത് വിയറ്റ്നാം ആണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

കൃഷിയിടത്തില്‍ വളവും വെള്ളവും പഴക്കാനുള്ള ഒന്നും തന്നെ ഉണ്ടാവാന്‍ പാടില്ല എന്നതാണ് ഇവര്‍ അവലംബിക്കുന്ന കൃഷി രീതി.

അതിനാല്‍ തന്നെ കുരുമുളകിന് താങ്ങ് മരങ്ങള്‍ക്ക് പകരം കോണ്ക്രീറ്റ് കാലുകളാണ് ഉപയോഗിക്കുനത്. ഈ രീതി മാതൃകയാക്കി കുരുമുളക് കൃഷി ഇറക്കിയിരിക്കുകയാണ് പാലക്കാട് തൃത്താലയ്ക്കടുത്തുള്ള സഹോദരങ്ങളായ അഖിലയും നന്ദുവും.

ഇവരുടെ കൃഷി രീതികള്‍ കാണാം.
 
കൂടുതല്‍  കൃഷി അറിവുകള്‍ ലഭിക്കുവാന്‍ നമ്മുടെ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/LobXj5o1hCt4aAga0zWCGu?mode=ems_copy_t 

No comments