Latest Updates

100 കിലോ എത്തുന്ന ബോവറും മലബാറിയും നിറഞ്ഞ ആട് കൂടാരത്തോടൊപ്പം അലങ്കാര പൂച്ചകളെയും കാണാം


100 കിലോ എത്തുന്ന ബോവറും മലബാറിയും നിറഞ്ഞ ആട് കൂടാരം ഒരുക്കിയിരിക്കുകയാണ് കൊല്ലം ഉമയനല്ലൂര്‍ ഉള്ള ലൈല അബ്ദുല്‍ അസീസ്‌.

ഇവയെ കൂടാതെ ബീറ്റല്‍, പഞ്ചാബി, അട്ടപ്പാടി ആടുകളും ലൈല മാഡത്തിന്റെ ഈ ഫാമിലുണ്ട്. 

മികച്ച പരിപാലനത്തിലൂടെ നല്ല വരുമാനവും ആട് വളര്‍ത്തലിലൂടെ ലഭിക്കുന്നു എന്ന് ഈ വീട്ടമ്മ പറയുന്നു.

ആടുകളെ കൂടാതെ പേര്‍ഷ്യന്‍ പൂച്ചകള്‍ ഉള്‍പ്പടെ വ്യത്യസ്ത ഇനങ്ങളില്‍ ഉള്ള നിരവധി അലങ്കാര പൂച്ചകളും ഇവിടെയുണ്ട്. കൃത്യമായ ഭക്ഷണ ക്രമവും രോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങളും ഇവകള്‍ക്കായി പാലിച്ചു പോരുന്നു.

കൂടുതല്‍ വിശേഷങ്ങള്‍ അറിയുവാന്‍ വീഡിയോ കാണാം. 
 

No comments