Latest Updates

വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഈ രീതിയില്‍ മനോഹരമാക്കാം.



പൂന്തോട്ടത്തില്‍ ചെടികളെ ക്രമീകരിക്കുനതിലും വ്യത്യസ്തത ഉണ്ടങ്കില്‍ മാത്രമേ ആകര്‍ഷകമാവുകയുള്ളു. ഇത്തരത്തില്‍ ഒരു മനോഹരമായ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കുന്ന രീതിയാണ് ഈ പോസ്റ്റില്‍ പറയുന്നത്.

ഇതിനായി പ്ലാസ്റ്റിക് കുപ്പികളാണ് ആവശ്യം. ഇവയെ പല നിറങ്ങള്‍ പൂശി മനോഹരമാക്കാം. ഇത് നിര്‍മ്മിക്കുന വിധ വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/CPqPcmPCJRfKpqlhPNgWYv

No comments