കോളിയസ് ചെടി വ്യത്യസ്തമായി വളര്‍ത്തുന്ന രീതി നോക്കാം.
കോളിയസ് ചെടികള്‍ ഇപ്പോള്‍ മിക്കവരുടെയും വീടുകളില്‍ ഉണ്ടാവും. സോഷ്യല്‍ മീഡിയായിലൊക്കെ കോളിയസ് ചെടികളുടെ നിരവധി ഗ്രൂപ്പുകള്‍ കാണാന്‍ സാധിക്കും.
ഓരോ ദിവസവും പുതിയ ഇനത്തില്‍ പെട്ട കോളിയസ് ചെടികള്‍ ഓരോരുത്തരും പങ്കുവക്കാറുണ്ട്. മിക്കവരും ചെടിച്ചട്ടിയില്‍ അല്ലങ്കില്‍ നിലമണ്ണിലാവും ഇവയെ നട്ട് വളര്‍ത്തുന്നത്.
എന്നാല്‍ വളരെ വ്യത്യസ്തമായ രീതിയില്‍ കോളിയസ് ചെടിയെ വളര്‍ത്തി നോക്കിയാലോ. ഇതെങ്ങിനെയെന്നു വീഡിയോ കണ്ടു മനസ്സിലാക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Bqbvj99K5VsEvWLMH4bKIq
No comments