Latest Updates

വെറുതെ കളയുന്ന ചിരട്ടയ്ക്ക്‌ ഇത്രയും ഉപയോഗമോ ???

ചിരട്ട വെറുതെ കളയാതെ ഇനി അവ പൂന്തോട്ടത്തിലേയ്ക്ക് എടുത്തോളൂ.. അവിടെ അവയ്ക്ക് ഒരുപാട് ഉപയോഗങ്ങള്‍ ഉണ്ട്.

ചിരട്ടയില്‍ ചെടി വളര്‍ത്തുന്ന പല രീതികള്‍ നമ്മള്‍ മുന്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പോസ്റ്റില്‍ പറയുന്നത് ചിരട്ടകള്‍ കൊണ്ട് ഒരു ചെടി ചട്ടി തന്നെ ഉണ്ടാക്കിയെടുക്കുനതാണ്.

ഒരേ വലിപ്പമുള്ളവയും ഒന്നിന് മുകളില്‍ മറ്റൊന്ന് ഉറച്ചിരിക്കുന്നതുമായ ചിരട്ടകള്‍ വേണം ഇതിനായി തിരഞ്ഞെടുക്കുവാന്‍.

ഇതു നിര്‍മ്മിക്കുന്ന വിധം വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/GCJclhfj8G6Atg4FDyuRQZ

No comments