Latest Updates

നഴ്സറിയില്‍ നിന്നും ചെടികള്‍ വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

നമ്മളെല്ലാവരും നഴ്സറികളില്‍ നിന്ന് ചെടികള്‍ വാങ്ങുന്നവരാണ്. എന്നാല്‍ കൃത്യമായ തിരഞ്ഞെടുക്കല്‍ ഇല്ലങ്കില്‍ നമ്മുടെ പണം നഷ്ട്ടമാവും.

ചിലരെങ്കിലും നഴ്സറികളില്‍ ചെല്ലുമ്പോള്‍ നിറയെ പൂക്കള്‍ ഉള്ള ചെടികള്‍ വലിയ വില കൊടുത്തു വാങ്ങാറുണ്ട്. അത് സീസണല്‍ ചെടിയാണോ, പുതിയ ബ്രാഞ്ചുകള്‍ ഉണ്ടോ, എന്തെങ്കിലും രോഗ ബാധയുണ്ടോ എന്നൊന്നും ശ്രദ്ധിക്കാറില്ല.

അങ്ങിനെയുള്ള ചെടികളില്‍ പലതും വീട്ടില്‍ കൊണ്ട് ചെന്ന് വളര്‍ത്തി ഒറ്റതവണയുള്ള പൂക്കളോടുകൂടി നശിച്ചു പോവാറുണ്ട്. പൂക്കള്‍ മാത്രമല്ല ചെടിയുടെ ആരോഗ്യവും തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കേണ്ടതാണ്.

ഇങ്ങിനെ എന്തൊക്കെ കാര്യങ്ങളാണ് നഴ്സറിയില്‍ നിന്നും ചെടികള്‍ വാങ്ങുമ്പോള്‍ ചെയ്യേണ്ടത് എന്നതിനെ പറ്റി വിശദമായ വീഡിയോ കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Bm1aJAtwAjpE5Gift1bIhT

No comments