Latest Updates

ചെമ്പരത്തി ചെടിയില്‍ എന്നും നിറയെ പൂക്കള്‍ ഉണ്ടാകുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

വലിയ മരമായി വളരുന്ന നാടന്‍ ചെമ്പരത്തിയില്‍ നിന്നും പൊക്കം വെയ്ക്കാത്ത ഹൈബ്രിഡ് ചെമ്പരത്തി പൂന്തോട്ടത്തില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു.

നാടന്‍ ചെമ്പരത്തി സീസണ്‍ അനുസരിച്ചാണ് പൂവിടുന്നതെങ്കില്‍ ഹൈബ്രിഡ് ചെമ്പരത്തി എല്ലാ ദിവസവും പൂക്കള്‍ ഉണ്ടാകുന്നവയാണ്.

എന്നാല്‍ നല്ല ആകൃതിയില്‍ വളരുവാനും നിറയെ പൂക്കള്‍ ഇടുവാനും പ്രത്യേകം പരിചരണങ്ങള്‍ ആവശ്യമാണ്‌.

അവ എന്തെല്ലാമാണെന്ന് വിശദമായി വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/GCJclhfj8G6Atg4FDyuRQZ

No comments