എന്നും പൂക്കള്‍ ഉണ്ടാവുന്ന ഗസാനിയ ചെടിയുടെ പരിചരണം നോക്കാം.
എല്ലായ്പ്പോഴും പൂക്കള്‍ ഉണ്ടാവുന്ന ചെടി നോക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്നവയാണ് ഗസാനിയ ചെടികള്‍.
നന്നായിട്ട് പടര്‍ന്നു വളരുന്ന ഈ ചെടി വളര്‍ത്താന്‍ കുറഞ്ഞത് 8 ഇഞ്ച് വലിപ്പം ഉള്ള ചെടി ചട്ടികള്‍ ആവശ്യമാണ്. നില മണ്ണിലും നന്നായി പടര്‍ന്നു വളരും.
ഉണ്ടാവുന്ന പൂക്കള്‍ കുറെ ദിവസം ചെടിയില്‍ നില്‍ക്കും. വെയില്‍ മാറി രാത്രി ആവുന്നതോടെ പൂക്കളുടെ ഇതളുകള്‍ കൂമ്പി ഒരു പൂമൊട്ട് പോലെയാവും. വീണ്ടും രാവിലെ വെയില്‍ തെളിയുന്നതോടെ ഇതളുകള്‍ വിരിയും.
ഈ ചെടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും നല്ല കാലാവസ്ഥ തണുപ്പ് കാലമാണെങ്കിലും മറ്റുള്ള കാലാവസ്ഥയിലും ചെടി നശിച്ചു പോവില്ല.
ഗസാനിയ ചെടിയുടെ കൂടുതല്‍ പരിചരണം വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB
No comments