ചെടികള്‍ ഉഷാറായി വളരാന്‍ ഈ പരിചരണങ്ങള്‍ ചെയ്യാം.
കൃത്യമായ ഇടവേളകളില്‍ ഉള്ള പ്രത്യേക പരിചരണം ഏതൊരു ചെടിക്കും വളരാനും പൂവിടാനും സഹായകകരമാണ്.
ഇതില്‍ ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വളങ്ങള്‍ ഇട്ടുകൊടുക്കുന്നതും, റീ പോട്ടിംഗ് ചെയ്യുന്നതും, പ്രൂണിങ്ങും എല്ലാം ഉള്‍പ്പെടുന്നു.
അതുപോലെ തന്നെ മറ്റൊരു കാര്യമാണ് കാലാവസ്ഥയ്ക്ക് അനുസരിച്ച് ചെടിച്ചട്ടികളുടെ സ്ഥാനം മാറ്റി കൊടുക്കുന്നത്.
ഇതുപോലെ എന്തൊക്കെ കാര്യങ്ങളാണ് ചെടികളുടെ പരിചരണത്തില്‍ ചെയ്യേണ്ടതെന്ന് വീഡിയോ കണ്ടു മനസ്സിലാക്കാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB
No comments