Latest Updates

കൊക്കെടെമ നിര്‍മ്മിക്കുന്ന വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍.


വീടിനു അലങ്കാരമായി മാറികൊണ്ടിരിക്കുന്ന ഒരു പൂന്തോട്ട മാതൃകയാണ് കൊക്കെടെമ. ഇത് നിര്‍മ്മിക്കുവാന്‍ പല ശൈലികളുണ്ട്.

നമ്മുടെ നാട്ടില്‍ വളരുന്ന പല ചെടികളും കൊക്കെടെമ രീതിയില്‍ വളര്‍ത്തിയെടുക്കുവാന്‍ സാധിക്കും.

ഇതിന്റെ രൂപവും ഭംഗിയുമാണ് കൊക്കെടെമ ഇത്രയധികം ആകര്‍ഷകമാകുവാന്‍ കാരണം.

ഇത് നിര്‍മ്മിക്കുന്ന വിധം കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB

No comments