ഇഞ്ച് പ്ലാന്റ് അല്ലങ്കില്‍ വാണ്ടറിംഗ് ജ്യു എന്നറിയപ്പെടുന്ന ചെടി ഇലകളുടെ ഭംഗി കൊണ്ടുതന്നെ ആകര്‍ഷകമാണ്.
ചെടികളെ വ്യത്യസ്തമായ രീതിയില്‍ വളര്‍ത്തുന്നതാണ് ഇപോഴത്തെ ട്രെന്‍ഡ്. ഇഞ്ച് പ്ലാന്റിനെ ഒരു മരത്തിന്റെ ആകൃതിയില്‍ വളര്‍ത്തുന്നതാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്.
ഇത് നിര്‍മ്മിക്കുന്ന വിധം കാണാം.
ഇഞ്ച് പ്ലാന്റ് കൊണ്ടൊരു മരം ഉണ്ടാക്കാം.
Reviewed by admin
on
May 24, 2023
Rating: 5
No comments