ടെറസ്സില്‍ ചെടികള്‍ വളര്‍ത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ധാരാളം ആള്‍ക്കാര്‍ ടെറസ്സില്‍ ചെടികള്‍ വളര്‍ത്താറുണ്ട്. ചെടികള്‍ മാത്രമല്ല പച്ചക്കറികളും വളര്‍ത്തുന്നവര്‍ ഉണ്ടാവും.
എന്നാല്‍ ടെറസ്സില്‍ വളര്‍ത്തുന്നതിനെ കുറിച്ച് ഒരുപാട് പേര്‍ക്ക് സംശയങ്ങള്‍ ഉണ്ടാവാറുണ്ട്. പ്രധാനമായും കെട്ടിടത്തിനു കേടുപാടുകള്‍ സംഭവിക്കുമോ എന്നതാണ് പലരും ഉന്നയിക്കുന്നത്.
അതുപോലെ തന്നെ വെള്ളം ഇറങ്ങി ടെറസില്‍ ലീക്ക് ഉണ്ടാവുമോ എന്നുള്ള കാര്യവും ഉണ്ട്.
ഇത്തരത്തില്‍ ടെറസ്സില്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട പന്ത്രണ്ടു കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
വിശദമായ വീഡിയോ കാണാം.

No comments