ചെടി നിറയെ പൂക്കുവാന്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണാം.
ഗാര്‍ഡന്‍ നേഴ്സറികളില്‍ ചെല്ലുമ്പോള്‍ ചെടികള്‍ നിറയെ പൂക്കള്‍ കാണാം. എന്നാല്‍ വീട്ടില്‍ വളര്‍ത്തുന്ന ചെടികളില്‍ അത്രയും പൂക്കള്‍ ഉണ്ടാവുനില്ല എന്ന് പലരും പറയാറുണ്ട്.
ചെടികള്‍ക്ക് കൊടുക്കുന്ന വളമാണ് പ്രധാനമായും ഈ വ്യത്യാസത്തിനു കാരണം. ഏതൊക്കെ സമയത്താണ് ചെടികള്‍ക്ക് വളങ്ങള്‍ കൊടുക്കേണ്ടത് എന്ന് കൃത്യമായി അറിഞ്ഞിരിക്കണം.
പ്രധാനമായും NPK , DAP പോലുള്ള വളങ്ങള്‍ ആണ് ചെടികള്‍ക്ക് കൊടുക്കേണ്ടത്. അത് നല്‍കുന്നതെങ്ങിനെയെന്നു വീഡിയോ കാണാം.
NPK ഓണ്‍ലൈന്‍ ആയി വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക
DAP ഓണ്‍ലൈന്‍ ആയി വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം

No comments