Latest Updates

പേര് പറയാന്‍ പാടാണെങ്കിലും വളര്‍ത്താന്‍ എളുപ്പമായ ഇലചെടിയെ പരിചയപ്പെടാം



ഇല ചെടികള്‍ ഇഷ്ട്ടപെടുന്നവരും വളര്‍ത്തുന്നവരും ധാരാളം ഉണ്ട്. അങ്ങിനെയുള്ളവര്‍ക്ക് വളര്‍ത്താന്‍ എളുപ്പമുള്ള ഇലചെടിയാണ് ഷിസ്മറ്റോ ഗ്ലോട്ടിസ്.

വളരെ വ്യത്യസ്തമായ പേരുള്ള ഈ ചെടി അരാക്കിയ കുടുംബത്തില്‍ പെട്ടവയാണ്. 

ആന്തൂറിയം ചെടിയുടെ ഇലകളുടെ ഏകദേശ ആകൃതിയുള്ള ഇവയുടെ ഇലകള്‍ വെളുത്ത നിറമുള്ള വിവിധ ഡിസൈനുകള്‍ കൊണ്ട് കാണാന്‍ ആകര്‍ഷകമാണ്.

ഈ ചെടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കാണാം. watch on youtube എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

No comments