Latest Updates

മഴക്കാലത്ത് ചെടികള്‍ക്ക് വളം കൊടുക്കാമോ? ഈ കാര്യങ്ങള്‍ അറിയൂ.


ചെടികളുടെ  പരിചരണത്തില്‍ ഏറ്റവും പ്രധാനമാണ് വളപ്രയോഗം. എന്നാല്‍ ഏതൊക്കെ വളങ്ങള്‍ ഏത് സമയങ്ങളില്‍ കൊടുക്കണം ഏത് സമയത്ത് കൊടുക്കരുത് എന്നുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.

വളങ്ങള്‍ കൊടുത്തിലേല്‍ ചെടികള്‍ വളരില്ല എന്ന് പറയുന്നതുപോലെ തന്നെ തെറ്റായ സമയത്തും രീതിയിലും വളപ്രയോഗം നടത്തിയാല്‍ ചെടികള്‍ നശിച്ചു പോവാനും സാധ്യതയുണ്ട്.

ഇത്തരത്തില്‍ മഴക്കാലത്ത്‌ ചെടികള്‍ക്ക് വളം കൊടുക്കാമോ എന്നുള്ള കാര്യത്തില്‍ അനുഭവം പങ്കു വെക്കുകയാണിവിടെ. വീഡിയോ കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/FrGWGMnT2p67hOAStzY0Vy

No comments