Latest Updates

വര്‍ഷങ്ങളോളം പൂക്കള്‍ ഉണ്ടാവുന്ന ചെടികളെ പരിചയപ്പെടാം


ചെടി പരിപാലനത്തിന് ഒരുപാട് തുക ചിലവഴിക്കുന്നവര്‍ ധാരാളം ഉണ്ടാവും. ഇതില്‍ നല്ലൊരു പങ്കും പുതിയ ചെടികള്‍ വാങ്ങുവാന്‍ വേണ്ടി ആയിരിക്കും.

നമ്മള്‍ വളര്‍ത്തുന്ന പല ചെടികളും കുറഞ്ഞകാലം വളര്‍ന്നു പൂവിട്ടതിനു ശേഷം നശിച്ചു പോവുന്നവ ആയിരിക്കും.

എന്നാല്‍ ദീര്‍ഘകാലം വളര്‍ന്നു പൂക്കള്‍ ഉണ്ടാവുന്ന ചെടികള്‍ വളര്‍ത്തിയാല്‍ പൂന്തോട്ടം എന്നും മനോഹരമായിരിക്കും. 

ഇത്തരത്തില്‍ വളര്‍ത്തുവാന്‍ പറ്റിയ ചെടികള്‍ ഏതൊക്കെയെന്നു നോക്കാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/FKxVjEqB6K88NAvz1Le6c3

No comments