Latest Updates

ഗ്രൌണ്ട് ഓര്‍ക്കിഡ് തുടര്‍ച്ചയായി പൂവിടാന്‍ ചെയേണ്ട കാര്യങ്ങള്‍ ഇവയാണ്


കാലാവസ്ഥ അനുസരിച്ച് ഓര്‍ക്കിഡ് ചെടികളില്‍ പൂക്കള്‍ ഇടുന്നതില്‍ വ്യത്യാസമുണ്ടാവും. 

എന്നാല്‍ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള പരിചരണങ്ങള്‍ ചെടികള്‍ക്ക് കൊടുത്താല്‍ ഗ്രൌണ്ട് ഓര്‍ക്കിടില്‍ തുടര്‍ച്ചയായി പൂക്കള്‍ ഉണ്ടാവും.

എന്തൊക്ക കാര്യങ്ങളാണ് ഇതിനായി ചെയ്യേണ്ടത് എന്ന് നോക്കാം 



No comments